വിഴിഞ്ഞത്ത് വല വലിക്കാൻ'യന്തിരൻ...

Tuesday 15 July 2025 3:34 AM IST

കടലിൽ വീശിയ കൂറ്റൻ മീൻ വല അനായാസം മെഷീൻ വലിച്ചു കയറ്റിയപ്പോൾ മത്സ്യ തൊഴിലാളികൾക്ക് ആകാംക്ഷ.

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്താണ് വിഞ്ച് ഘടിപ്പിച്ച ആദ്യ ബോട്ട് എത്തിയത്.