ഉമാദേവി അമ്മ
Tuesday 15 July 2025 6:19 PM IST
അഞ്ചാലുംമൂട്: മുരുന്തൽ പുന്നൂർ വീട്ടിൽ പരേതനായ സോമശേഖരൻ പിള്ളയുടെ ഭാര്യ ഉമാദേവി അമ്മ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എസ്.ബാലമുരളി, കെ.എസ്.കൃഷ്ണനുണ്ണി. മരുമക്കൾ: രഞ്ജിത, പാർവതി. സഞ്ചയനം 20ന് രാവിലെ 8.30ന്.