ആയിഷ

Tuesday 15 July 2025 7:43 PM IST

പെരുമ്പാവൂർ: ചേലക്കുളം ചെമ്മല വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ആയിഷ (89) നിര്യാതയായി. മക്കൾ: ഫാത്തിമ, നബീസ, ആസിയ, സൈനബ, ഖദീജ, റുക്കിയ, സുലൈഖ, ആമിന. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, വീരാൻ, സെയ്തുമുഹമ്മദ്, നാസർ, നവാസ്, മമ്മി, ബക്കർ, ലത്തീഫ്.