ലോജിസ്റ്റിക്സ് ഡിപ്ലോമ

Wednesday 16 July 2025 5:07 AM IST

തിരുവനന്തപുരം:എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം.ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവർക്കും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും കമ്പ്യൂട്ടൈറസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സിന് പ്ലസ്ടു കൊമേഴ്സ്/ ബി.കോം യോഗ്യതയുള്ളവർക്കും www.lbscentre.kerala.gov.in വെബ്സൈറ്റിൽ 22 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2560333, 9995005055.