എം.ജി സർവ്വകലാശാലാ വാർത്തകൾ

Wednesday 16 July 2025 1:26 AM IST

പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ എം.എ സി.എസ്.എസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ ഭരതനാട്യം, ചെണ്ട പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 17, 22 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്‌സിൽ നടക്കും. രണ്ടാം സെമസ്റ്റർ എം.എസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിഎസ്എസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 28 മുതൽനടക്കും.