ഗവർണർ ബി.ജെ.പി ഏജന്റ് അല്ല; സി.പി.എം., എസ്.എഫ്.ഐ. ഗുണ്ടായിസം രൂക്ഷം

Wednesday 16 July 2025 1:28 AM IST

ഗവർണർ ബി.ജെ.പി ഏജന്റ് അല്ല; സി.പി.എം., എസ്.എഫ്.ഐ. ഗുണ്ടായിസം രൂക്ഷം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം എന്തിനുവേണ്ടി? കോടതി ഇടപെടൽ ഗവർണ്ണർക്ക് തിരിച്ചടിയോ? കേരളത്തിലെ 13 സർവകലാശാലകളിൽ 12ലും വൈസ് ചാൻസലർ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുന്നത് എന്തുകൊണ്ട്? കേരളത്തിലെ 66 സർക്കാർ കോളജുകളിൽ 64 ഇടത്തും പ്രിൻസിപ്പൽ ഇല്ലാത്തത് എന്തുകൊണ്ട്? കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നത് ഇടത് സർക്കാരോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് മുൻ അംഗവുമായ ശ്രീ ശശി കുമാർ