അബ്ദുറസാഖ്
Wednesday 16 July 2025 4:48 PM IST
പെരുമ്പാവൂർ: വല്ലം വടക്കേകുടി വീട്ടിൽ പരേതനായ പരീതിന്റെ മകൻ അബ്ദുറസാഖ് (55) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റുക്‌സാന, ഫർസാന, ബിലാൽ. മരുമക്കൾ: സൽമാൻഖാൻ, ഷാഹിർ.