എൻ.ഭാസ്കരൻ പിള്ള

Wednesday 16 July 2025 4:50 PM IST

ആയൂർ: അനുഗ്രഹയിൽ എൻ.ഭാസ്കരൻ പിള്ള (85) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മിഅമ്മ. മക്കൾ: പരേതനായ ബൈജു, ബിജിത, ബിജേഷ്. മരുമകൻ: ആർ.രാജേഷ്. സഞ്ചയനം 20ന് രാവിലെ 7.30ന്.