എം.ഗംഗാധരൻ നായർ 

Thursday 17 July 2025 1:06 AM IST

തിരുവനന്തപുരം : പാൽകുളങ്ങര സുരഭിയിൽ എം.ഗംഗാധരൻ നായർ (88, മുൻ സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി പി ഐ )നിര്യാതനായി . ഭാര്യ : ആർ. ഇന്ദിര ദേവി. മകൻ : ഹരി ഗംഗാധരൻ (സോഫ്റ്റ്‌വെയർ എൻജിനിയർ , യു എസ് എ ) മരുമകൾ : അംബിക ഹരി (കമ്പ്യൂട്ടർ സയൻസ് എൻജിനീയർ , യു എസ് എ ). സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് ശാന്തി കവാടത്തിൽ .