നിമിഷപ്രിയയെ കാത്തിരിക്കുന്നത് എന്ത്? നീതി ആർക്കൊപ്പം?...
Thursday 17 July 2025 1:13 AM IST
നിമിഷപ്രിയ എന്നപേര് രാജ്യംകേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെ ആയിരിക്കുന്നു. യെമൻ പൗരനെ കൊലപ്പെടുത്തിയകേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അവളുടെ കുടുംബം മുട്ടാത്ത വാതിലുകൾ ഇല്ല