ബ്രിട്ടൻ ചരിത്രം മറക്കണ്ട, ഇന്ത്യൻ സ്വത്ത് അടിച്ചുമാറ്റിയ കഥ...
Thursday 17 July 2025 12:14 AM IST
ബ്രിട്ടിഷ് യുദ്ധവിമാനം ഇത്രയും നാൾ പൊന്നുപോലെ നോക്കിയ ഇന്ത്യ ശരിക്കും കയ്യടി അർഹിക്കുന്നുണ്ട്. ആദ്യ നാളുകളിൽ രഹസ്യം ചോരുമെന്ന് ഭയന്ന് വിമാനം ഹാംഗറിലേക്ക് പോലും മാറ്റാൻ കൂട്ടാക്കാത്ത ബ്രിട്ടൻ ചരിത്രം മറക്കരുത്