ബ്രഹ്മോസിനെ വെല്ലുന്ന ഇന്ത്യയുടെ വൈഷ്ണവ അസ്ത്രം, ശത്രുക്കൾ തവിടുപൊടി...
Thursday 17 July 2025 12:16 AM IST
ശത്രു രാജ്യങ്ങളുടെ ഭയം ഇനി ഇരട്ടി ആകും. കാരണം മറ്റൊന്നുമല്ല ഹൈപ്പർസോണിക് മിസൈൽ സാങ്കേതിക വിദ്യയിൽ അടുത്ത കുതിപ്പിന് ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയുടെ വജ്രായുധം എന്ന് അറിയപ്പെടുന്ന ഏത് ലക്ഷ്യ സ്ഥാനവും കൃത്യമായി തകർക്കുന്ന ബ്രഹ്മോസിനെക്കാളും മികച്ച ഒരു ആയുധം ആണ് തയ്യാറായിരിക്കുന്നത്