ധർമ്മസ്ഥല കൊലപാതക പരമ്പര; വില്ലൻ ആര്?...

Thursday 17 July 2025 12:20 AM IST

ധർമ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങൾ സംബന്ധിച്ച് പുറത്തുവരുന്ന വിവരവിശകലനമാണ് ടോക്കിംഗ് പോയിന്റിന്റെ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ധർമ്മസ്ഥലയിലെ കൊലപാതകങ്ങൾക്ക് പിന്നിൽ ആര്? ക്രമിനലുകൾക്ക് രാഷ്ട്രീയ സംരക്ഷണമോ? ധർമ്മസ്ഥല അപകടം പിടിച്ച സ്ഥലമോ?