രാജ്യത്തെ മൂന്നാമത്തെ വലിയ ടണൽ വിഴിഞ്ഞത്തേക്ക്, തലസ്ഥാനത്തിന് ലോട്ടറി...

Thursday 17 July 2025 12:21 AM IST

വികസനത്തിന്റെ പുത്തൻ സാദ്ധ്യതകൾ തുറന്ന വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5 കി.മീ തുരങ്ക റെയിൽപ്പാതയ്ക്കായി നിർമ്മാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേ ഉടൻ ടെൻഡർ വിളിക്കും. വിദഗ്ദ്ധ പരിശോധന പൂർത്തിയാക്കിയ തുറമുഖ കമ്പനി ഇതിനുള്ള അനുമതി നൽകി