വസ്ത്രം സമാഹരിക്കുന്നു

Thursday 17 July 2025 2:21 AM IST

തിരുവനന്തപുരം: പി. ഭാർഗവൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക്

ഓണക്കോടിയായി വസ്ത്രം സമാഹരിക്കുന്നു. പാകമല്ലാത്തതുകൊണ്ട് ഉപയോഗിക്കാതെ സൂക്ഷിക്കുന്ന പുതുവസ്ത്രങ്ങളോ അധികം ഉപയോഗിക്കാത്ത നല്ല വസ്ത്രങ്ങളോ ഉണ്ടെങ്കിൽ നന്നായി പാക്ക് ചെയ്ത് അയച്ചാൽ അർഹതപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് ഓണകോടിയായി നൽകും.

വിലാസം പി.ഭാർഗവൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, ബി.ആർ.എം ടവർ, കഴിവൂർ, തിരുവനന്തപുരം- 695525. വാട്സ്ആപ്പ് നമ്പർ: 9495392607.