കാർത്യായനിയമ്മ
Thursday 17 July 2025 1:20 AM IST
കരിങ്കുന്നം: വള്ളിത്തെക്കേടത്ത് ( മീഞ്ഞാട്ട് ) പരേതനായ വി.ജി കരുണാകരൻ നായരുടെ ഭാര്യ കാർത്യായനിയമ്മ ( 91 ) നിര്യാതയായി. മക്കൾ: പ്രേമ രവീന്ദ്രൻ നായർ , ലത സുരേഷ് , കെ പ്രേംകുമാർ (റിട്ട. ഡി.സി.എഫ് വനംവകുപ്പ് ). കെ സന്തോഷ് കുമാർ (റിട്ട. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ). മരുമക്കൾ: കെ. രവീന്ദ്രൻ നായർ ( റിട്ട. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ), എൻ. സുരേഷ് കുമാർ ( ഡിവിഷണൽ മാനേജർ , ന്യൂ ഇന്ത്യ ഇൻഷുറൻസ് ), ഷാലി പ്രേംകുമാർ , സ്മിത സന്തോഷ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.