എൽ.ഗോമതിയമ്മ
Wednesday 16 July 2025 11:31 PM IST
മാവേലിക്കര : വഴുവാടി വി.എച്ച്.യു.പി.എസ് റിട്ട.അദ്ധ്യാപിക മങ്ങാട്ടേത്ത് അജിത്ത് ലാന്റിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എൽ.ഗോമതിയമ്മ (89) നിര്യാതയായി. മകൻ : കെ.അജിത്ത് കുമാർ. മരുമകൾ : രശ്മി അജിത്ത്. സഞ്ചയനം 20ന് രാവിലെ 10ന്.