അജിത
Thursday 17 July 2025 12:32 AM IST
അമ്പലപ്പുഴ: കട്ടക്കുഴി കൈനിക്കര മഠത്തിൽ കുഞ്ഞുമോന്റെ (സുരേഷ് ) ഭാര്യ അജിത ( 59) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . മക്കൾ: എസ്. സുജിത് ,എസ്. അജിത്. മരുമക്കൾ: രേഷ്മ റെജി , എസ്. സൂര്യ.