ആരതി

Thursday 17 July 2025 4:35 PM IST

പെരുമ്പള : സി.പി.ഐ പാലിച്ചിയടുക്കം ബ്രാഞ്ച് സെക്രട്ടറി കെ.സുകുമാരന്റെ മകൾ ആരതി (24) നിര്യാതയായി .മാതാവ്: കെ.ലത.സഹോദരങ്ങൾ:സുകന്യ,ആതിര.