എൻ. വിക്രമൻ നായർ

Friday 18 July 2025 1:18 AM IST

വട്ടിയൂർക്കാവ്: നെട്ടയം ചീനിക്കോണം അംബിക നിവാസിൽ എൻ. വിക്രമൻ നായർ (77) നിര്യാതനായി. ഭാര്യ:അംബിക. മക്കൾ: വി. ഷിബു കുമാർ, ഷീബ.വി. നായർ. മരുമകൾ: സുബി ഷിബുകുമാർ. സഞ്ചയനം: ചൊവ്വ രാവിലെ 8ന്.