എ.ശേഖരൻ നായർ
Friday 18 July 2025 1:16 AM IST
വെള്ളനാട്: വെള്ളനാട് ഇടശ്ശേരി വീട്ടിൽ എ.ശേഖരൻ നായർ(65)നിര്യാതനായി. ഭാര്യ:രമാദേവി. മക്കൾ:ജലജ,ശ്രീജ,അജിത്ത്. മരുമക്കൾ:ചന്ദ്രശേഖരൻ,നിഷ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.