എ.മീനാക്ഷി അമ്മ
Friday 18 July 2025 1:00 AM IST
അമരവിള: നടൂർക്കൊല്ല,മണലുവിളാകത്ത് മേലേ പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണൻ ആശാരിയുടെ ഭാര്യ എ.മീനാക്ഷി അമ്മ(84) നിര്യാതയായി. മക്കൾ:മുരുകൻ,മോഹനൻ,രഘു,ജയചന്ദ്രൻ,ഷീല, പരേതനായ സുരേന്ദ്രൻ. മരുമക്കൾ:ജയകുമാരി,ശശികല, ബേബി,ലതിക,ഷീല,ശശി. സഞ്ചയനം: 25ന് രാവിലെ 9ന്.