ഉമ്മർ കോയ ഹാജി

Friday 18 July 2025 12:18 AM IST
ഉമ്മർക്കോയ ഹാജി

ചാലിയം: പറവഞ്ചേരിപ്പാടത്തിന് സമീപം അമ്പായത്തിങ്ങൽ പൂതാറമ്പത്ത് ഉമ്മർ കോയ ഹാജി ( ടൈലർ ഉമ്മർ- 80) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ : നജീബ് (ഗ്ലോബൽ കെ.എം.സി.സി. കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി - അബുദബി) ,ശുഐബ്, മുംതാസ്, സക്കീന, ഫൗസിയ. മരുമക്കൾ :സമദ് (അഴിഞ്ഞിലം), നസീർ (കോടമ്പുഴ), നൗഷാദ് (നടുവട്ടം), ഫൗസിയ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, സൈനബ, പരേതനായ അബ്ദുറഹ്മാൻ. പ്രമുഖ പണ്ഡിതനും സമസ്ത സ്ഥാപക നേതാവുമായ അഹമ്മദ് കോയ ശാലിയാത്തി പിതൃസഹോദരനാണ്.