അബ്ദുൽ അഹദ്
Friday 18 July 2025 12:19 AM IST
മുക്കം: ചേന്ദമംഗലൂർ താന്നിക്കണ്ടി അബ്ദുൽ അഹദ് (68) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ദിൽകുഫിൽ, ദിൽഖുശ്, ദിൽഷാന, ദിൽഷാദ. മരുമക്കൾ: മുനീർ (കുനിയിൽ ), ജിയാസ് (ചേന്ദമംഗലൂർ), സഫ്ന, അമ്‌ന. കബറടക്കം ഇന്ന് രാവിലെ 11.30ന് ഒതയമംഗലം പള്ളിയിൽ.