കോക്പിറ്റിൽ എന്തുകൊണ്ട് ക്യാമറ സ്ഥാപിച്ചില്ല? സൂത്രധാരനാര്
Friday 18 July 2025 1:45 AM IST
വിമാനത്തിലെ കോക്പിറ്റ് മറച്ചത്, കരുതിക്കൂട്ടി കുരുതി കൊടുത്തു? 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദിലെ വിമാന അപകടത്തിന്റെ കാരണക്കാര്‍ ആരാണ്..?