അന്നക്കുട്ടി    

Friday 18 July 2025 4:19 PM IST

പയ്യാവൂർ : കാഞ്ഞിരക്കൊല്ലി പഞ്ചാരമുക്കിലെ പരേതനായ നീലപ്പടവിൽ അന്ത്രയോസിന്റെ ഭാര്യ അന്നക്കുട്ടി (80) നിര്യാതനായി. മക്കൾ: ജോൺസൺ, വിൽസൺ, ജോജോ, പരേതനായ ലാലു. മരുമക്കൾ: ഷാന്റി, റെജി, റിനി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ.