എൻ. കുട്ടപ്പൻ
Friday 18 July 2025 4:37 PM IST
നെടുമ്പാശേരി: മേക്കാട് കാരക്കാട്ടുകുന്ന് പൂക്കൈത വാഴിച്ചപറമ്പ് വീട്ടിൽ എൻ. കുട്ടപ്പൻ (74) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: വിഷ്ണുപ്രിയ, വിഷ്ണുപ്രസാദ്, ബിബിൻ. മരുമക്കൾ: ഷിജു, അനീഷ, ശ്രുതി.