അനുസ്മരണവും ചികിത്സാ സഹായ വിതരണവും ഇന്ന്
Saturday 19 July 2025 12:06 AM IST
ആലപ്പുഴ: പി. ശങ്കരനാരായണൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയും ഡയാലിസിസ് രോഗികൾക്കുളള ചികിത്സാ സഹായവിതരണവും ഇന്ന് രാവിലെ 11ന് ബ്രാഹ്മണ സമൂഹ ഹാളിൽ നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര മുഖ്യാതിഥിയാകും.