ആർ. സതീശൻ നായർ

Friday 18 July 2025 8:33 PM IST
ആർ .സതീശൻ നായർ

തൊടുപുഴ: റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ ഗീതാലയം ആർ. സതീശൻ നായർ (80) നിര്യാതനായി. മക്കൾ: മനോജ് കുമാർ, സുരേഷ് കുമാർ. മരുമക്കൾ: നർമദ, അനുരാധ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാന്തിതീരം ശ്മശാനത്തിൽ.