ഏലിയാമ്മ
Friday 18 July 2025 8:54 PM IST
തട്ടക്കുഴ: വാഴാങ്കൽ പരേതനായ അഗസ്തിയുടെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. പരേത മാറിക വരകിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വാഴക്കുളത്തുള്ള ജോമിയുടെ വീട്ടിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് കരിമണ്ണൂർ പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. മക്കൾ: ജോസഫ്, ചിന്നമ്മ, ത്രേസ്യാമ്മ, ജോർജ്, സെലിൻ, ബെന്നി, ജോമി, ഷാജു, പരേതരായ മാത്യു, ബേബി. മരുമക്കൾ: ദേവസ്യാച്ചൻ, വർഗീസ്, ജോയി, ഗ്രേസി, മോളി, സിന്ധു, ലിൻഡ, മിനി, ബിജി.