പ്രസംഗമത്സരം
Saturday 19 July 2025 1:31 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ കലാ - സാംസ്‌കാരിക സംഘടനയായ ഫെയർ സീനിയേഴ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായ ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്‌മാരക അന്തർ സ്കൂൾ പ്രസംഗമത്സരം സംഘടിപ്പിച്ചു. ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പ്രൊഫ.എൻ.ഗോപിനാഥ പിള്ള, കെ.പി.കൃഷ്ണദാസ്, ശ്രീകണ്ഠൻ നായർ, എൻ. റെജിമോൻ, വി. മോഹൻ രാജ് എന്നിവർ സംസാരിച്ചു.