ഉഷ
Friday 18 July 2025 11:00 PM IST
ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം പാലവിള പുത്തൻവീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ഉഷ (67) നിര്യാതയായി. മക്കൾ: ഷിബു, ഷീജ, ഷിജു. മരുമക്കൾ: രഞ്ജൻ, സുലഭ. സഞ്ചയനം 22ന് രാവിലെ 7ന്.