ആനന്ദൻ
Friday 18 July 2025 11:19 PM IST
കരുനാഗപ്പള്ളി: പട:തെക്ക് കളരീകിഴക്കതിൽ ആനന്ദൻ (74) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അജേഷ്, അനീഷ്, അജീഷ്. മരുമക്കൾ: മായ, വീണ, ജയപ്രിയ. സഞ്ചയനം 22ന് രാവിലെ 8ന്.