അരവിന്ദാക്ഷൻപിള്ള
Friday 18 July 2025 11:28 PM IST
തൃക്കരുവാ: അഷ്ടമുടി വടക്കേതിൽ വീട്ടിൽ അരവിന്ദാക്ഷൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: സ്മിത, കവിത, ബബിത, പ്രിയ. മരുമക്കൾ: അനൂബ്, രാജീവ്, സതീഷ്, സുരേഷ്.