അസ്‌ക്കർ

Saturday 19 July 2025 12:30 AM IST
അസ്‌ക്കർ

വണ്ടൂർ: വാണിയമ്പലം കുറ്റുമുണ്ടയിൽ കാഞ്ഞിരംപാറ അസ്‌ക്കർ (45) നിര്യാതനായി. ഭാര്യ: സെറീന. മക്കൾ: നാജിയ തസ്നി, മുഹമ്മദ് നജ്വാൻ, നഹ്യാൻ.