ബ്രിട്ടന്റെഎഫ് 35 കുടുങ്ങിയത് തലസ്ഥാനത്തിന് ലോട്ടറി,33 ദിവസം, നൽകിയത് ലക്ഷങ്ങൾ....
Saturday 19 July 2025 1:40 AM IST
ബ്രിട്ടന്റെ എഫ് 35 കുടുങ്ങിയത് തലസ്ഥാനത്തിന് ലോട്ടറി,33 ദിവസം, നൽകിയത് ലക്ഷങ്ങൾ....
സാങ്കേതിക തകരാറുകൾ കാരണം ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോഴിതാ ബ്രിട്ടന്റെ എഫ് 35 കുടുങ്ങിയത് തലസ്ഥാനത്തിന് ലോട്ടറി അടിച്ച പൊലെയാണ് കാരണം ഇതുവരെ പാർക്കിംഗ് ഇനത്തിൽ വിമാനത്താവളത്തിന് ലഭിച്ച കണക്ക് പുറത്തു വന്നിരിക്കുകയാണ്. ജൂൺ 14 മുതൽ അവിടെ പാർക്ക് ചെയ്ത വിമാനത്തിന് 33 ദിവസത്തേക്ക് 8.6 ലക്ഷം രൂപ നൽകിയെന്നാണ് റിപ്പോർട്ട് വരുന്നത്