ആം ആദ്മി ജില്ലാ ജനറൽബോഡി
Saturday 19 July 2025 1:52 AM IST
തിരുവനന്തപുരം:ആം ആദ്മി പാർട്ടി ജില്ലാ ജനറൽബോഡി ഇന്ന് രാവിലെ 10ന് വഴുതക്കാട് കെ.എൻ.എം.എസ് ഹാളിൽ നടക്കും.ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും,പാർട്ടിയുടെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാനുള്ള തന്ത്രങ്ങളും ചർച്ച ചെയ്യും.