ഉമ്മൻചാണ്ടി ചരമവാർഷികം

Sunday 20 July 2025 1:55 AM IST

മുടപുരം: ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ നടന്നു.മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ മുഖ്യപ്രഭാഷണം നടത്തി.