സംസ്ഥാനത്ത് താണ്ഡവമാടി മഴ,റെഡ് അലേർട്ട്, കടലാക്രമണ സാദ്ധ്യത...

Sunday 20 July 2025 12:13 AM IST

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്