മോദി തുടരുമോ? വിരമിക്കുമോ?...
Sunday 20 July 2025 12:16 AM IST
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരമിക്കൽ ഇപ്പോൾ ചർച്ചയാക്കുന്നത് ആര്? നരേന്ദ്രമോദിക്ക് ഇപ്പോൾ വിരമിക്കൽ ആവശ്യമോ? നരേന്ദ്രമോദി വിരമിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ പോലും അഭിപ്രായപ്പെടുന്നത് എന്ത് കൊണ്ട്? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ