ടി.ആർ.എഫിന് കടുംവെട്ട്, ഭീകരർ എന്ന് അമേരിക്ക, പ്രതികരിച്ച് ചൈന...
Sunday 20 July 2025 12:10 AM IST
പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന