ഇന്ത്യൻ 'സ്റ്റെൽത്ത്' കുതിക്കും; പോരാട്ടത്തിന് ഫ്രഞ്ച് കരുത്ത്...

Sunday 20 July 2025 12:15 AM IST

ഇന്ത്യൻ സ്റ്റെൽത്തിന് ഇനി ഫ്രഞ്ച് കരുത്ത്. സഫ്രാനുമായി 61,000 കോടിയുടെ പദ്ധതിക്ക് ഒരുങ്ങുകയാണ് രാജ്യം. ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിനായി ഫ്രഞ്ച് കമ്പനി സഫ്രാനുമായി ചേർന്ന് ഇനി എൻജിൻ വികസിപ്പിക്കും