വെട്ടിലായി പ്രവാസികൾ, കുരുക്കിട്ട് വിമാനക്കമ്പനികൾ...

Sunday 20 July 2025 1:15 AM IST

രാജ്യത്ത് നല്ലൊരു വിഭാഗവും കടൽ കടന്ന് പ്രവാസ ജീവിതം നയിക്കുന്നവർ ആണ്. ഇതിൽ ഒട്ടുമിക്കപ്പേരും സാധാരണക്കാരാണ്. ജീവിതത്തിന്റെ ഉയർച്ചക്ക് ആയി ഇത്തരത്തിൽ പ്രവാസ ജീവിതം തിരഞെടുക്കുന്നവർ, ഏറെ നാളെടുത്ത് തങ്ങളാൽ ആവുന്നതും സ്വരുക്കൂട്ടി നാട്ടിലേക്ക് വിമാനം കയറാൻ ഒരുങ്ങുമ്പോൾ