അഡ്വ. ശ്രീധരൻ നായർ
Saturday 19 July 2025 9:24 PM IST
പരവൂർ: കൂനയിൽ കാശ്മീരത്തിൽ അഡ്വ. ശ്രീധരൻ നായർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സിന്ധു. മക്കൾ: അമൽ ശ്രീധർ, അഞ്ചു ശ്രീധർ. മരുമകൾ: നമിത അമൽ.