എ.വി. പൊന്നമ്മ

Saturday 19 July 2025 11:20 PM IST
എ.വി. പൊന്നമ്മ

അയിരൂർ : പുത്തേഴം താഴത്തേ ഇടപ്പറമ്പിൽ പരേതനായ നടരാജന്റെ ഭാര്യ എ.വി. പൊന്നമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: അജിത, അനിത, അജീവ്. മരുമക്കൾ: അനിയൻ, അനിൽ, സിന്ധു.