എം.കെ. ജോസഫ്

Sunday 20 July 2025 4:26 PM IST

കോതമംഗലം: പുന്നേക്കാട് മാപ്പാനിക്കാട്ട് എം.കെ. ജോസഫ് (പാപ്പുഞ്ഞ് 86) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ബീന, ബെന്നി ജോസഫ്, സണ്ണി ജോസഫ്, ഷെറി ജോസഫ് (മൂവരും ഖത്തർ). മരുമക്കൾ: ജോയ് മാത്യു, സോളി, സിനി, നൈജി.