ഉണ്ണിക്കൃഷ്ണൻ വാരിയർ
Monday 21 July 2025 12:00 AM IST
കൊടകര: കാവിൽ മരത്തോമ്പിള്ളി വാരിയത്ത് ഉണ്ണിക്കൃഷ്ണൻ വാരിയർ (95) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. ഓവർസിയറായിരുന്നു. ഭാര്യ: പരേതയായ ശ്യാമളാദേവി. മക്കൾ: നന്ദകുമാർ, ഹരിദാസ്, ഗീത. മരുമക്കൾ: അംബിക, ജയ, ഉത്തമൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.