സീറ്റൊഴിവ്

Monday 21 July 2025 1:43 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി ക്വാട്ടയിൽ ബി. ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആൻഡ് മെഷീൻ ലേണിംഗ്),ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എൽ.ഇ.ടി എൻട്രൻസ് പരീക്ഷ പാസായ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. ഫോൺ: 9446700417,7034635121.