കണ്ടു പഠിക്കണം കെ.എസ്.ആർ.ടി.സിയെ, ബഡ്ജറ്റ് ടൂറിസത്തിൽ വിപ്ലവം തീർത്ത പദ്ധതികൾ...

Monday 21 July 2025 12:54 AM IST

പലപ്പോഴും വൈവിദ്ധ്യമാർന്ന ആശയങ്ങൾ നടപ്പാക്കുന്നതിലൂടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും വരുമാനം വർദ്ധിപ്പിക്കാറുണ്ട്