എം.എൻ.ശക്തിധർ
Monday 21 July 2025 1:09 AM IST
ചങ്ങനാശ്ശേരി : പുഴവാത് ദ്വാരകയിൽ എം.എൻ.ശക്തിധർ (67) നിര്യാതനായി. വർക്കല നെടുങ്ങണ്ടം ഞെരുവക്കാളി വിളാകം കുടുംബാംഗം. ഭാര്യ : ഇങിരാമ്മ ചെത്തിപ്പുഴ ചിറയ്ക്കൽ കുടുംബാംഗം. മക്കൾ: ശരണ്യ കാർത്തിക്ക്, അംബരീശൻ. മരുമകൻ: കാർത്തിക്ക് സോമരാജ് പള്ളിശ്ശേരി പുഴവാത്. സംസ്കാരം ഇന്ന് 11 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.